o വികസന സെമിനാർ സംഘടിപ്പിച്ചു
Latest News


 

വികസന സെമിനാർ സംഘടിപ്പിച്ചു

 വികസന സെമിനാർ സംഘടിപ്പിച്ചു.



ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ 2024- 25 വർഷ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി  വികസന സെമിനാർ സംഘടിപ്പിച്ചു.


ന്യൂ മാഹി ബോട്ട് ജെട്ടിയിൽ നടന്ന യോഗം  കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ E.  വിജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം കെ സെയ്തു അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ എം രഘുരാമൻ ആമുഖഭാഷണം നടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ ലത കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർജുൻ പവിത്രൻ, കെ എ ലസിത,പഞ്ചായത്ത് ഹെഡ് ക്ലാർക്ക് രാധാകൃഷ്ണൻ  തുടങ്ങിയവർ  സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മണിക്കോത്ത് മഹേഷ്, ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ കെ ഷർമിള,  വാർഡ് മെമ്പർമാരായ T. H അസ്ലം, കെ പി രഞ്ജിനി,കെ വത്സല എന്നിവർ സംബന്ധിച്ചു..


ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ 2024- 25 വർഷ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി  വികസന സെമിനാർ സംഘടിപ്പിച്ചു.


ന്യൂ മാഹി ബോട്ട് ജെട്ടിയിൽ നടന്ന യോഗം  കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ E.  വിജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം കെ സെയ്തു അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ എം രഘുരാമൻ ആമുഖഭാഷണം നടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ ലത കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർജുൻ പവിത്രൻ, കെ എ ലസിത,പഞ്ചായത്ത് ഹെഡ് ക്ലാർക്ക് രാധാകൃഷ്ണൻ  തുടങ്ങിയവർ  സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മണിക്കോത്ത് മഹേഷ്, ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ കെ ഷർമിള,  വാർഡ് മെമ്പർമാരായ T. H അസ്ലം, കെ പി രഞ്ജിനി,കെ വത്സല എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post