o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു 



മാഹി: പന്തക്കൽ കുന്നുമൽ പാലം മജസ്റ്റിക് ഓയിൽ മില്ലിന് സമീപം പരേതനായ റോബർട്ട് ഫെർണാണ്ടസിൻ്റെ ഭാര്യ   മേരി ഫെർണാണ്ടസ് (76) അന്തരിച്ചു. 

മാഹി ടൗൺ പ്ലാനിംഗ് ഓഫീസ്, മാഹി പോലീസ് സ്റ്റേഷൻ

എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്


മക്കൾ: ലിനെറ്റ് മേരി(ലീന)(സോഷ്യൽ വെൽഫെയർ, Mahe), ഷീന ആൻ്റണി, റീനി പ്രസാദ്(ബംഗളുരു), റീമ. മരുമക്കൾ: പരേതനായ ജോസ്, പരേതനായ ആൻ്റണി, പ്രസാദ്(ബംഗലൂരു)


സംസ്കാരം :നാളെ 10.30 നു ഈങ്ങപ്പുഴ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

Post a Comment

Previous Post Next Post