o അനുശോചിച്ചു
Latest News


 

അനുശോചിച്ചു

 അനുശോചിച്ചു.




 സിപിഐ സംസ്ഥാന സെക്രട്ടറി ശ്രീ കാനം രാജേന്ദ്രന്റെ അകാല വിയോഗത്തിൽ അഴിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി.

 കെ എൻ ശ്രീധരൻ അധ്യക്ഷൻ വഹിച്ചു. കെ എ സുരേന്ദ്രൻ, കെ വി രാജൻ മാസ്റ്റർ, സിപിഐ വടകര മണ്ഡലം സെക്രട്ടറി എൻ എം ബിജു,  എ ടി ശ്രീധരൻ( ആർ ജെ ഡി) എം പി ബാബു (സിപിഎം)

 രവീന്ദ്രൻ കോൺഗ്രസ്, ശ്രീധരൻ കൈപ്പാട്ടിൽ (ആർ ജെ ഡി) മുബാസ് കല്ലേരി ( ഐ എൻ എൽ) സാലിം അഴിയൂർ (എസ് ഡി പി ഐ) എന്നിവർ സംസാരിച്ചു. അച്യുതൻ നായർ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post