o നിര്യാതനായി
Latest News


 

നിര്യാതനായി

 

നിര്യാതനായി



കുട്ടിമാക്കൂൽ: വരദ വീട്ടിൽ ഞേറക്കോൾ കുഞ്ഞിക്കണ്ണൻ മാസ്റ്റർ  (80) കുട്ടിമാക്കൂലിലെ   വരദ' വസതിയിൽ     നിര്യാതനായി.


പന്തക്കൽ ഞേറക്കോളിലെ പരേതരായ ഗോവിന്ദൻ - മാത ദമ്പതികളുടെ മകനാണ്

 .പന്തക്കൽ ഐ കെ കുമാരൻ സ്മാരക ഹയർ സെക്കണ്ടറി റിട്ട: അധ്യാപകനായിരുന്നു. 

ഭാര്യ:  പത്തലായ് വത്സലകുമാരി (റിട്ട: അധ്യാപിക പന്തക്കൽ ഐ കെ കുമാരൻ സ്മാരക ഹയർ സെക്കണ്ടറി

  മക്കൾ: അഭിജിത്ത് (ബാoഗളൂർ),അരൂൺ (കൊച്ചി) മരുമക്കൾ: പ്രീന (ബാoഗ്ളൂർ) മിട്ടു(വയനാട്) 

    സഹോദരങ്ങൾ: എൻ.ഉണ്ണി (റിട്ട. അധ്യാപകൻ, പുതുച്ചേരി സംസ്ഥാന സി.പി.ഐ.കമ്മിറ്റിയംഗം), പരേതരായ കൃഷ്ണൻ, കൗസു, ഗോപാലൻ 


ശവസംസ്ക്കാരം 30/12/2023 ഇന്ന് (ശനിയാഴ്ച) വൈകു. 4 മണി തലശ്ശേരി കണ്ടിക്കൽ നിദ്രാതീരം ഗ്യാസ് ശ്മശാനം



Post a Comment

Previous Post Next Post