അന്തരിച്ചു
മാടപ്പീടിക : കുറുന്താറത്ത് വീട്ടിൽ റിട്ടേർഡ് ഹെഡ്മിസ് ട്രസ് എം.ലക്ഷ്മികുട്ടി ടീച്ചർ (89 ) അന്തരിച്ചു.
മാഹിയിലെ വിവിധ വിദ്ധ്യാലയങ്ങളിൽ സേവനമനുഷ്ടിച്ച് CEB GHSS ൽ ഹെഡ്മിസ്ട്രസ്സായി റിട്ടേർഡ് ചെയ്തു.
ഭർത്താവ് പരേതനായ കുറുന്താറത്ത് വീട്ടിൽ കുഞ്ഞിക്കണ്ണൻ നായർ
സുമ , ശാന്തി, സുധി, ശ്യാം പ്രസാദ് ( JNGHSS കായികാധ്യാകൻ ) എന്നിവർ മക്കളാണ്.
മരുമക്കൾ: മോഹൻ ദാസ്, അമർനാഥ്, സബിത, ശ്രീജ. സഹോദരങ്ങൾ: പരേതരായ ബാലൻ നമ്പ്യാർ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ, ഗോവിന്ദൻകുട്ടി നമ്പ്യാർ, മാധവൻ നമ്പ്യാർ, ഗോപാലൻ
ശവസംസ്‌കാരം വൈകുന്നേരം 4.30 ന് മാടപ്പീടികയിലെ വീട്ടുവളപ്പിൽ കുറുന്താറത്ത് )

Post a Comment