ഒമാനിൽ നിന്ന് സന്ദർശന വിസയിലെത്തിയ ന്യൂമാഹി സ്വദേശിയെ റിയാദിൽ കാണാനില്ല.
ന്യൂ മാഹി.
ഒമാനിൽ നിന്ന് സന്ദർശന വിസയിലെത്തിയ ന്യൂ മാഹി സ്വദേശിയെറിയാദിൽ കാണാനില്ലെന്ന് പരാതി.
അബൂട്ടി വള്ളിൽ ( 38 ) എന്നയാളെയാണ് കഴിഞ്ഞ ദിവസം റിയാദ് കിംഗ് ഖാലിത് വിമാനത്താവളത്തിൽ വെച്ച് കാണാതായത്. ഒമാനിൽ നിന്നും റോഡ് മാർഗ്ഗമാണ് സൌദിയിൽ എത്തിയത്. വിമാനത്താവ ളത്തിൽ വെച്ച് ബോർഡിംഗ് പാസ് എടുത്തെങ്കിലും എമിഗ്രേഷൻ കഴിഞ്ഞിരുന്നില്ല. ഇത് സംബന്ധിച്ച് ബന്ധുക്കൾ ഇന്ത്യൻ എംബസ്സിയിൽ പരാതി നൽകി.

Post a Comment