ശബരിമലയിൽ കുഴഞ്ഞ് വീണ് മരിച്ചു.
തലശ്ശേരി : തലശ്ശേരി സ്വദേശി ശബരിമലയിൽ കുഴഞ്ഞ് വീണ് മരിച്ചു.
തലശ്ശേരിതോട്ടുമ്മൽ സ്വദേശി മാണിക്കോത്ത് വീട്ടിൽ ദിനേഷ് എം. [55] ആണ് മരണപ്പെട്ടത്.
പുല്ലുമേട്ടിൽ വച്ചാണ് മരണം സംഭവിച്ചത്.കുഴഞ്ഞ് വീണ ഇദേഹത്തെ വണ്ടിപ്പേരിയാറിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ വടവതി വാസു, നാരായണി എന്നിവരുടെ മകനാണ്.
ഭാര്യ ഷിജുള,
മക്കൾ :കൃഷ്ണേന്ദു (വിദ്യാർത്ഥിനി), യദു കൃഷ്ണ (വിദ്യാർത്ഥി ) . സഹോദരങ്ങൾ : പത്മ സേനൻ, വനജാക്ഷി, , സുധർമ്മ , അംബിക, പ്രകാശൻ, സതീഷ് (സെക്രട്ടറി, തലശ്ശേരി അഗ്രികൾച്ചർ ഇപ്രൂവ്മെന്റ് സൊസൈറ്റി) .പരേതനായ അശോകൻ
സംസ്കാരം :24-12-23 ഞായറാഴ്ച രാവിലെ 10 മണി.
Post a Comment