*മാഹിയിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ചലിക്കുന്ന പുൽക്കൂട് ഒരുക്കി*
മാഹി സെയ്ൻ്റ് തെരേസാ തീർത്ഥാടന കേന്ദ്രത്തിലെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ചലിക്കുന്ന പുൽക്കൂട് ഒരുക്കി. ചാലക്കര സെയ്ൻ്റ് തെരേസ സ്കൂളിൽ നിന്ന് ആരംഭിച്ച പുൽക്കൂട് സഞ്ചാരം മാഹി നഗരത്തിൽ ചുറ്റി സഞ്ചരിച്ച് പള്ളിയിൽ സമാപിച്ചു.
ഇടവക വികാരി ഫാ. വിൻസൻ്റ് പുളിക്കൽ, സഹവികാരി ഡിലു റാഫേൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ കുടുംബ യൂണിറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Post a Comment