o ആത്മീയപ്രഭാഷണവും ധ്യാന പരിശീലനവും
Latest News


 

ആത്മീയപ്രഭാഷണവും ധ്യാന പരിശീലനവും

 ആത്മീയപ്രഭാഷണവും ധ്യാന പരിശീലനവും:



മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് 26.12.2023 ന് 

ആത്മീയപ്രഭാഷണവും ധ്യാന പരിശീലനവും നടന്നു. ആത്മീയ പ്രഭാഷകയും ധ്യാന പരിശീലകയുമായ  സീമ സുഭാഷ് (വി.എം സി മലയാളം ) പരിപാടി നയിച്ചു

SKBS മഹിളാസമാജം പ്രസിഡണ്ട്  വിജയലക്ഷ്മി പി.കെ സ്വാഗതവും സെക്രട്ടറി ശോഭ ഭാസ്കർ നന്ദിയും പറഞ്ഞു. ക്ഷേത്രം വൈസ് പ്രസിഡണ്ടുമാരായ കെ.എം പവിത്രൻ, കെ.എം ബാലൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Post a Comment

Previous Post Next Post