Home അഴുക്ക് ചാലിൽ മരണപ്പെട്ട നിലയിൽ MAHE NEWS December 09, 2023 0 അഴുക്ക് ചാലിൽ മരണപ്പെട്ട നിലയിൽതലശ്ശേരി : തലശ്ശേരി റെയിൽവേ സ്‌റ്റേഷന് സമീപം അഴുക്ക് ചാലിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി.വെള്ളിയാഴ്ച്ചയാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ഇൻക്വസ്റ്റിന് ശേഷം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
Post a Comment