o നാഷണൽ ഹെൽത്ത് മിഷൻ പ്രതിനിധി സംഘം മുഖ്യന്ത്രിയുമായി ചർച്ച നടത്തി*
Latest News


 

നാഷണൽ ഹെൽത്ത് മിഷൻ പ്രതിനിധി സംഘം മുഖ്യന്ത്രിയുമായി ചർച്ച നടത്തി*

 *ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളിൽ പരിഗണിക്കണം ,ശമ്പള വർദ്ധനവ്  നടപ്പിലാക്കണം അബ്ദുൽ റഹ്മാൻ , മല്ലാടി എന്നിവരുടെ നേതൃത്വത്തിൽ നാഷണൽ ഹെൽത്ത് മിഷൻ പ്രതിനിധി സംഘം മുഖ്യന്ത്രിയുമായി ചർച്ച നടത്തി* 



  

പുതുച്ചേരി :ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളിൽ പരിഗണിക്കണം ,

ശമ്പള വർദ്ധനവ്  നടപ്പിലാക്കണം എന്നീ ആവശ്യങ്ങളുമായി

പുതുച്ചേരി മുഖ്യമന്ത്രി  എൻ രംഗസ്വാമിയുടെ ഓഫീസിൽ വെച്ച് മുൻ വഖഫ് ബോർഡ് ചെയർമാൻ അബ്ദുൾ റഹ്മാൻ ,  മുൻ മന്ത്രി  മല്ലാടി കൃഷ്ണ റാവു എന്നിവരുടെ നേതൃത്വത്തിൽ മാഹിയിൽ നിന്നുള്ള നാഷണൽ ഹെൽത്ത് മിഷൻ പ്രതിനിധി സംഘം ചർച്ച നടത്തി. 

ജീവനക്കാരുടെ ആവശ്യങ്ങൾ  പരിഗണിക്കാമെന്ന്  മുഖ്യമന്ത്രി ഉറപ്പു നൽകി

ജീവനക്കാരെ പ്രതിനിധീകരിച്ച് ലീന പി, ജയന്തി,നമിത, ശ്രുതി, രമാദേവി,സ്വപ്ന,രൂപ ദിവാകരൻ,പ്രേമലത,ജാസ്മിൻ, രേഷ്മ, ബിന്ദു സി എച്ച്,ലിനി, ഷിനോജ്,ബിന്ദു കെ വി, ഷിജേഷ് ടി, വിനോദ്, ജീവകുമാർ, ഷീജ, സുനിജ,

സണ്ണി, ഷാഹിന, പ്രകാശ് കാണി, സുഷാന്ത് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു

Post a Comment

Previous Post Next Post