o കുഞ്ഞിപ്പള്ളി വാർഷിക ജനറൽ ബോഡി യോഗത്തിൽ ബഹളം പോലീസ് ഇടപെട്ട് യോഗം നിർത്തിവെച്ചു
Latest News


 

കുഞ്ഞിപ്പള്ളി വാർഷിക ജനറൽ ബോഡി യോഗത്തിൽ ബഹളം പോലീസ് ഇടപെട്ട് യോഗം നിർത്തിവെച്ചു

 *കുഞ്ഞിപ്പള്ളി വാർഷിക ജനറൽ ബോഡി യോഗത്തിൽ ബഹളം     പോലീസ് ഇടപെട്ട് യോഗം നിർത്തിവെച്ചു* 





അഴിയൂർ :കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി ജനറൽ ബോഡി യോഗം ബഹളത്തെത്തുടർന്ന് നിർത്തി വെച്ചു.


ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം സംഘർഷാവസ്ഥയിലെത്തിയപ്പോൾ

പോലീസ് ഇടപെട്ടു കൊണ്ട് കമ്മിറ്റിയോട് മീറ്റിംഗ് നിർത്തി വെക്കാൻ 

ആവശ്യപ്പെടുകയായിരുന്നു

Post a Comment

Previous Post Next Post