o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



പള്ളൂർ: കക്കോട്ടിടം തറവാട്ടിലെ മുതിർന്ന അംഗം പറമ്പിലാൻ കണ്ടിയിലെ അമ്മു അമ്മ ( 96 ) ഇന്ന് കാലത്ത് അന്തരിച്ചു.

ഭർത്താവ് പരേതനായ  കുഞ്ഞികൃഷ്ണൻ നായർ

 മക്കൾ: ജനാർദ്ധനൻ ( കരിയാട്), രേണുക, വൽസല, രത്നാകരൻ.

മരുമക്കൾ: ഇന്ദിര, വിശ്വനാഥ് ( പരേതൻ), പ്രഭാകരൻ, ലതിക

ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടിൽ വച്ച്  ശവസംസ്കാരം നടക്കുന്നതാണ്.  

Post a Comment

Previous Post Next Post