മാഹി ഡിസ്ട്രിക്റ്റ് അത്ലറ്റിക്ക് അസോസിയേഷൻ വാർഷിക മീറ്റ് സംഘടിപ്പിച്ചു
മാഹി: മാഹി ഡിസ്ട്രിക്റ്റ് അത്ലറ്റിക്ക് അസോസിയേഷൻ വാർഷിക മീറ്റ് സംഘടിപ്പിച്ചു. ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കൻ്ററി ഗവ.സ്കൂൾ കായിക അദ്ധ്യാപകൻ കെ പി ഷാജി മീറ്റ് ഉദ്ഘാടനം ചെയ്തു. മത്സരത്തിലെ ഒന്നാം സ്ഥാനക്കാർക്ക് ഫൈബ്രവരി മാസത്തിൽ ഗുജറാത്തിൽ വെച്ചു നടക്കുന്ന നാഷണൽ ഇൻ്റർ ഡിസ്ടിക്ക് ചാംമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള അർഹത ലഭിച്ചു. ശരൺ മോഹൻ, മുഹമ്മദ് ഷെഹീർ, എം എം വിനീത, സി സചിന്ദ്രൻ, കെ അർച്ചന അക്ഷയ് കുമാർ സമീറ എം എന്നിവർ നേതൃത്വം നൽകി
Post a Comment