o കമ്മ വീട്ടിൽ തറവാട് കുടുംബ സംഗമം ഹൃദ്യം; ഊഷ്മളം*
Latest News


 

കമ്മ വീട്ടിൽ തറവാട് കുടുംബ സംഗമം ഹൃദ്യം; ഊഷ്മളം*

 *കമ്മ വീട്ടിൽ തറവാട് കുടുംബ സംഗമം ഹൃദ്യം; ഊഷ്മളം*



ചാലക്കര :അകലങ്ങളിൽ താമസിക്കുന്ന ,ഒരേ കുടുംബത്തിൽ ഉൾപ്പെട്ടവർ , ഒന്നിച്ചു ചേരുമ്പോഴുള്ള   ഊഷ്മളവുമായ ഒരു കുടുംബസംഗമത്തിന് മയ്യഴി ചാലക്കര കമ്മ വീട്ടിൽത്തറവാട് വേദിയായി.

 കുടുംബാംഗങ്ങളിൽ മുതിർന്നവരെ ആദരിച്ചും അവരുടെ ആശീർവാദം തേടിയും കുടുംബ ബന്ധങ്ങളുടെ സ്നേഹം പകരൽ വികാര തീവ്രമായി.

പി.കെ. ജനാർദ്ദനൻ ,

വിജയൻ , 

സുരേന്ദ്രൻ , 

സുരേഷ് [അശോകൻ ]

ശിവൂട്ടി ,

രഞ്ജു,

ലീല ,

വനജ, 

സാവിത്രി 

തുടങ്ങിയവർ കമ്മവീട്ടിൽ തറവാട് സംഗമത്തിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post