സ്വകാര്യ ബസ് മടപ്പള്ളി കോളേജിന് സമീപം അപകടത്തിൽ പെട്ടു
കോഴിക്കോട് നിന്നും തലശ്ശേരിയിലേeക്ക് പോകുന്ന സ്വകാര്യ ബസ് മടപ്പള്ളി കോളേജിന് സമീപം അപകടത്തിൽ പെട്ടു. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. 20 ലേറെ പേർക്ക് പരിക്ക് പറ്റി. പരിക്കേറ്റവരെ വടകരയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്
Post a Comment