*അന്തരിച്ചു*
ചൊക്ളി
പള്ളിപ്രം എൽ പി സ്കൂൾ റിട്ട പ്രധാന അദ്ധ്യാപിക കവിയൂർ പുത്തൻ പുരയിൽ മാധവി ടീച്ചർ(98) അന്തരിച്ചു
ഭർത്താവ്:പരേതനായ ഗോവിന്ദൻ മാസ്റ്റർ
മക്കൾ :രവിന്ദ്രൻ റിട്ട. തഹസിൽദാർ
സുരേന്ദ്രൻ(കച്ചവടം മേക്കുന്ന്)
ജനാർദ്ദനൻ (റിട്ട. ട്രഷറി പേരാവൂർ)
ഷൈലജ (പുന്നോൽ)
മരുമക്കൾ :പുഷ്പ പ്രധാന അദ്ധ്യാപിക ചെമ്പ്ര യു പി സ്കൾ
കവിത(കവിയുർ)
ഗീത. അദ്ധ്യാപിക ഡോ. പൽപു മെമോറിയൽ യു പി | സ്ക്കൂൾ കണിച്ചാർ
ഭാർഗ്ഗവൻ (പുന്നോൽ)
സഹോദരങ്ങൾ - പരേതരായ നാണി.
ഗോപാലൻ . ഏപി നാണു മാസ്റ്റർ
ശവസംസ്ക്കാരം തിങ്കൾ 11 മണിക്ക് പുന്നോൽ മാതൃക സ്റ്റോപ്പിന് സമീപം
ബിജി ഹൌസിൽ
Post a Comment