Home സ്കൂളിന് അവധി* MAHE NEWS June 11, 2023 0 *സ്കൂളിന് അവധി* പള്ളിപ്രം LP സ്കൂൾ മുൻ പ്രധാനധ്യാപികയും, മുൻ മാനേജരുമായിരുന്ന അന്തരിച്ച മാധവി ടീച്ചറോടുള്ളആദര സൂചകമായി തിങ്കളാഴ്ച സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രധാനധ്യാപിക അറിയിച്ചു.
Post a Comment