o അന്തരിച്ചു
Latest News


 

അന്തരിച്ചു

 *അന്തരിച്ചു




മുക്കാളി.പടിഞ്ഞാറെ ആലാച്യത് പി.എ .ദേവകി (75) അന്തരിച്ചു .


ഭർത്താവ് :പരേതനായ വി .എം .രാഘവൻ (Rtd.അക്കൗണ്ട്സ് ഓഫീസർ ,മെഡിക്കൽ കോളേജ് ,കോഴിക്കോട്.


മക്കൾ :സുരേഷ് ബാബു (മാനേജർ .കല്ലാമല യു .p.സ്കൂൾ ),


സുനിൽകുമാർ(ആരോഗ്യവകുപ്പ് ),


സഹോദരി :പി .എ .ജാനകി ,


മരുമക്കൾ :ശബ്ന ,നിലീന .


ശവസംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ  8 മണിക്ക് മുക്കാളി തറവാട്ടുവളപ്പിൽ

Post a Comment

Previous Post Next Post