o ബി എം എസ് മാഹി മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു
Latest News


 

ബി എം എസ് മാഹി മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു

 ബി എം എസ് മാഹി മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു



മാഹി : കഴിഞ്ഞ ദിവസം നടന്ന ഭാരതീയ മസ്ദൂർ സംഘത്തിന്റെ മാഹി മേഖല സമ്മേളനത്തിൽ 

കെ.ടി.സത്യൻ  (പ്രസിഡണ്ട് )

എ.പ്രദീപൻ - പി. ബാബു - കെ.മിത്രൻ - യു.പി. ഭാഗ്യ  (വൈസ് പ്രസിഡണ്ട്മാർ)

കെ.പ്രമോദ് (സിക്രട്ടറി)

സി.അനിത - മദനനൻ പാറമ്മൽ - കെ.മനു കുമാർ - വി.കെ.ചന്ദ്രൻ (ജോ. സിക്രട്ടറിമാർ )

സത്യൻ ചാലക്കര (ട്രഷറർ) തുടങ്ങിയവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post