അനുമോദനവും, മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു.
അഴിയൂർ:അഞ്ചാംപീടിക മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽഇക്കഴിഞ്ഞ എസ് എസ് എൽ സി , പ്ലസ് ടൂ പരീക്ഷയിൽ വിജയംകൈവരിച്ച വിദ്യാർത്ഥികളെ റഹ്മാനിയ മദ്രസയിൽ നടന്ന ചടങ്ങിൽ ആദരിച്ചു.
പരിപാടി ടി.സി.എച്ച് അബൂബക്കർ ഹാജി ഉൽഘാടനം ചെയ്തു.
നാസർവേളത്തിന്റെ മോട്ടിവേഷൻ ക്ലാസ്സും ഉണ്ടായി.
ടി.സി.എച്ച് ലത്തീഫ് അദ്ധ്യക്ഷം വഹിച്ചു.
ബഷീർ ബാഖവി, കാസിം നെല്ലാളി, ജംഷിദ് ഉസ്താദ് ,. സാജിദ് നെല്ലോ ളി, സിറാജ് രിഫായ് ,ജബ്ബാർ നെല്ലോ ളി, എന്നിവർ ആശംസകൾ നേർന്നു. നവാസ് നെല്ലോളി സ്വാഗതവും, സമദ് അഴിയൂർ നന്ദിയും പറഞ്ഞു.
മുസ്തഫ ആലപ്പമ്പത്ത്,അബൂബക്കർ ( ഹാജിയാർ പള്ളി ] ശിഹാബ് (എലിഫെന്റ് റോഡ് ]അഹമദ് കൽപക എന്നിവർ നേതൃത്വം നൽകി.
Post a Comment