നിര്യാതനായി
പള്ളിപ്രം പെരിങ്ങാടി തോട്ടുമ്മോത്ത് ടി. എം. ശശിധരൻ നിര്യാതനായി.. മുൻ സഹകാരി പരേതനായ തോട്ടു മ്മോത്ത് കാണാരന്റെയും കൗസുവിന്റെയും മകനാണ്.പള്ളിപ്രത്ത് കച്ചവടക്കാരനാണ്.ഭാ ര്യ ഇന്ദിര. മക്കൾ.ഷിബിനേഷ്, ഷിനോജ്, ഷിജിന. സഹോദരങ്ങൾ വിശ്വൻ, പ്രകാശൻ, പ്രസാദ്, പ്രീത, സുഗത.മരുമക്കൾ നൈഷി, സിജി, അനീഷ്‌കുമാർ
Post a Comment