*വൈദ്യുതി മുടങ്ങും*
അഴിയൂർ:
12-06-2023 തിങ്കൾ രാവിലെ
7 മണി മുതൽ 2 മണി വരെ
അഴിയൂർ സെക്ഷൻ പരിധിയിൽ 11 K V ലൈനിൽ
വർക്ക് നടക്കുന്നതിനാൽ
വൈദ്യുതി തടസ്സം നേരിടും
ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്,
മാഹി റെ: സ്റ്റേഷൻ,
കോട്ടാമല, കക്കടവ്,
എളമാൻ കണ്ടി, കോറോത്ത് ടെമ്പിൾ, മോന്താൽ, പനാടൻ പള്ളി,
എന്നീ സ്ഥലങ്ങളിൽ
വൈദ്യുതി തടസ്സം നേരിടും.
Post a Comment