o ഉന്നത വിജയികളെ ആദരിച്ചു*
Latest News


 

ഉന്നത വിജയികളെ ആദരിച്ചു*

 *ഉന്നത വിജയികളെ ആദരിച്ചു*.




മാഹീ വെസ്റ്റ് പള്ളൂർ മഹാത്മാ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ sslc, plus two ഉന്നത വിജയികളെ ആദരിച്ചു. ആദരിക്കൽ ചടങ് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ്‌ ടി സിയാദ് അദ്ധ്ക്ഷത വഹിച്ചു. രക്ഷധികാരി എം ശ്രീജയൻ, വനിത വേദി പ്രസിഡന്റ്‌ ഫൗസിയ അഷറഫ്, വനിതവേദി സെക്രട്ടറി രസ്നഅരുൺ എന്നിവർ ആശംസ നേർന്നു.അസോസിയേഷൻ സെക്രട്ടറി രൂപേഷ് ബ്രഹമം സ്വാഗതവും അസോസിയേഷൻ സെക്രട്ടറി കെ കെ റയീസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post