*എ പ്ളസ് ജേതാക്കൾക്ക് അനുമോദനം*
ന്യൂമാഹി :ഈ കഴിഞ്ഞ SSLC +2 പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു. പുന്നോൽ ബാങ്കിന്റെ പ്രവർത്തന പരിധിയിലെ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികളെയാണ് പുന്നോൽ സർവീസ് സഹകരണ ബാങ്ക് എല്ലാ വർഷവും നൽകി വരുന്നത് പോലെ തന്നെ ക്യാഷ് അവാർഡും , ഉപഹാരവും നല്കി ഇത്തവണയും അനുമോദിക്കുന്നത്
ഫോട്ടോ സ്വന്തം സാക്ഷ്യ പെടുത്തിയ മാർക്ക് ലിസ്റ്റിന്റെയും അഡ്രസ്സിന്റെയും ആധാർ കോപ്പി സഹിതം 2023 ജൂൺ മാസം 15-ാം തീയ്യതി 3 മണിക്ക് മുൻപായി ബാങ്കിന്റെ ഹെഡ് ഓഫീസിൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്
Post a Comment