o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: പള്ളൂർ ഗണപതിവിലാസം സ്‌കൂളിന് സമീപം പറമ്പത്ത്‌ ഹൗസിൽ എം.സി. ദാമോദരൻ (70) അന്തരിച്ചു. ദീർഘകാലം പള്ളൂർ ടൗണിൽ തയ്യൽ ജോലിക്കാരനായിരുന്നു. 


അച്ഛൻ: പരേതനായ ഗോവിന്ദൻ.

അമ്മ: പരേതയായ ജാനു. 

ഭാര്യ: സുമതി. 

മക്കൾ: അതുൽ, അയന. 

മരുമകൻ: നിഖിൽ (മുക്കാളി). സഹോദരങ്ങൾ: വിജയൻ, ശോഭ, സുരേന്ദ്രൻ, സതി, സുധ, ബാബു, പരേതരായ രാഘവൻ, രാജൻ.

Post a Comment

Previous Post Next Post