o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി* 



അഴിയൂർ കക്കടവ് ഇത്തിൾക്കുഴി നടേമ്മൽ സന്തോഷ് കുമാർ (42) നിര്യാതനായി.  

അച്ഛൻ - മാധവൻ (Rtd ഇന്ത്യൻ RLY) (പരേതൻ)

അമ്മ-ശാരദഭാര്യ - ധന്യ



മകൻ - ശിവദ്


സഹോദരങ്ങൾ - മനോജ്,


അനീഷ്, മിനി.


അഴിയൂരിലെ അറിയപ്പെടുന്ന

നാടൻപാട്ട് കലാകാരനായിരുന്നു.



സംസ്കാരം - നാളെ (03-04-2023) തിങ്കളാഴ്ച രാവിലെ 9 മണിക്ക്‌ സ്വവസതിയിൽ

Post a Comment

Previous Post Next Post