o ഇ.വത്സരാജിന്റെ ജന്മദിനം ആഘോഷിച്ചു*
Latest News


 

ഇ.വത്സരാജിന്റെ ജന്മദിനം ആഘോഷിച്ചു*

 *ഇ.വത്സരാജിന്റെ ജന്മദിനം ആഘോഷിച്ചു*






പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജിൻ്റെ ജന്മദിനം മാഹി മേഖലാ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആഘോഷിച്ചു. രാവിലെ അദ്ദേഹത്തിൻ്റെ വസതിയിൽ എത്തി ആദരിക്കുകയും ജന്മദിനാശംസകൾ നേരുകയും ചെയ്തു. തലശ്ശേരി മലബാർ കേൻസർ സെൻ്ററിലും തലശ്ശേരി കോ.ഓപ്പറേറ്റീവ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ പ്രവർത്തകർ രക്തദാനം ചെയ്യ്തു.  മാഹി വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് പുതു വസ്ത്രങ്ങൾ സമ്മാനിച്ചും മാഹി സ്നേഹ സദനം വിദ്യാർഥികൾക്ക് ഭക്ഷണം നൽകിയും ജന്മദിനം ആഘോഷിച്ചു.


യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി രെജിലേഷ് , സംസ്ഥാന ജന.സെക്രട്ടറി എം കെ ശ്രീജേഷ് പള്ളൂർ,വൈസ്.പ്രസിഡൻ്റ് മുഹമ്മദ് സർഫാസ്, കെ.സുമിത്ത് പന്തക്കൽ, വൈഷ്ണവ്, അജയൻ പൂഴിയിൽ,ജിജേഷ് കുമാർ ചാമേരി, വിവേക് ചാലക്കര,നിഖിൽ രവീന്ദ്രൻ, ശ്രീജേഷ് വളവിൽ, പ്രജിത്ത് പി.വി, മുഹമ്മദ് മുബാഷ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post