o വിശിഷ്ട സേവാ മെഡലിന് മാഹിയിൽ നിന്നും നാല് പേർ അർഹരായി*
Latest News


 

വിശിഷ്ട സേവാ മെഡലിന് മാഹിയിൽ നിന്നും നാല് പേർ അർഹരായി*

 *വിശിഷ്ട സേവാ മെഡലിന് മാഹിയിൽ നിന്നും  നാല് പേർ അർഹരായി*



പുതുച്ചേരി :   പുതുച്ചേരി പോലീസ് [ ഇന്ത്യൻ റിസർവ് ബറ്റാലിയൻ ] വാർഷിക ദിനത്തിന്റെ ഭാഗമായി (റേസിങ്ങ് ഡേ) മികച്ച സേവനത്തിന് നല്കി വരുന്ന വിശിഷ്ട സേവാ മെഡലിനും , പ്രശംസാപത്രത്തിനും മാഹിയിൽ നിന്നും നാല് പേർ അർഹരായി .

കെ എം രജീഷ്




                            പി.ഷദീപ്



എ എസ് ഐ . കെ എം രജീഷ് [പന്തക്കൽ ], ഹെഡ് കോൺസ്റ്റബിൾമാരായ  പി.സജേഷ് (മാഹി) , പി.ഷദീപ് (പള്ളൂർ ), എസ് ശരത്ത് മോഹൻ (ചാലക്കര) എന്നിവരാണ് മെഡലിനും , പ്രശംസാ പത്രത്തിനും  അർഹരായവർ.


                   എസ് ശരത്ത് മോഹൻ 





 


                             പി.സജേഷ്


18 വർഷത്തിനിടയിൽ ആദ്യമായാണ് പുതുച്ചേരിയിൽ റേസിങ്ങ് ഡേ സംഘടിപ്പിച്ചത്


എ ഡി ജി പി ആനന്ദ്  മോഹൻ ,ഐ ജി പി ഡോ. വി ജെ ചന്ദ്രൻ എന്നിവരിൽ നിന്നും വിശിഷ്ട സേവാമെഡലും പ്രശംസാപത്രവും ഏറ്റു വാങ്ങി

Post a Comment

Previous Post Next Post