*ആദരിച്ചു*
മാഹി :32 വർഷത്തിനിടയിൽ ടൈപ്പ്റൈറ്റിംഗിലും . കമ്പ്യൂട്ടറിലും വിദഗ്ദ്ധ പരിശീലനം നൽകിയ , നിരവധി ശിഷ്യഗണങ്ങളുള്ള മാളികവീട്ടിൽ രേണുകയെ ഭാരതീയ വ്യാപാരി വ്യവസായി സംഘം മാഹി മേഖല സമ്മേളനത്തിൽ ഭാരതീയ വ്യാപാരി വ്യവസായി സംഘം കണ്ണൂർ ജില്ല ട്രഷറർ പി.എസ്. പ്രകാശൻ ആദരിച്ചു.
Post a Comment