*അന്തരിച്ചു*
ചോമ്പാല: കല്ലാമലയിലെ പുത്തംപുരയിൽ (കൗസ്തുഭം)
ശാരദ (72 )അന്തരിച്ചു.
ഭർത്താവ് കുഞ്ഞിരാമൻ.( ജോഷിന ഓയിൽമിൽ ഏറാമല )
മക്കൾ -ജോഷിന ,ജീഷ് മരുമക്കൾ പ്രകാശൻ (മുക്കാളി ) ശിൽപ്പ
സഹോദരങ്ങൾ രാജൻ,പരേതരായ നാണു, ജാനു , നാണി
സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക്
Post a Comment