o സാഹിത്യക്യാമ്പ്‌’ സംഘടിപ്പിക്കുന്നു
Latest News


 

സാഹിത്യക്യാമ്പ്‌’ സംഘടിപ്പിക്കുന്നു

 

സാഹിത്യക്യാമ്പ്‌’ സംഘടിപ്പിക്കുന്നു



തലശേരി പ്രസ്‌ഫോറം പത്രാധിപർ ഇ കെ നായനാർ സ്‌മാരക ലൈബ്രറി വിദ്യാർഥികൾക്കായി ‘എം മുകുന്ദനൊപ്പം ഒരു ദിനം സാഹിത്യക്യാമ്പ്‌’ സംഘടിപ്പിക്കുന്നു. മെയ്‌ ആദ്യവാരം ന്യൂമാഹി എം മുകുന്ദൻ പാർക്കിൽ നടക്കുന്ന ക്യാമ്പിൽ എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗത്തിലെ തെരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാർഥികൾക്ക്‌ പങ്കെടുക്കാം. താൽപര്യമുള്ളവർ 9446081923, 7559064112 നമ്പറുകളിൽ രജിസ്‌റ്റർ ചെയ്യുക. എം മുകുന്ദന്റെ കഥക്കും കഥാപാത്രങ്ങൾക്കുമൊപ്പം യാത്രചെയ്യാനുള്ള അവസരമാണ്‌ വിദ്യാർഥികൾക്ക്‌ ക്യാമ്പിലൂടെ ലഭിക്കുക. എം മുകുന്ദന്റെ സാഹിത്യലോകത്തെക്കുറിച്ച്‌ പ്രമുഖ സാഹിത്യകാരന്മാരുടെയും നിരൂപകരടെയും ക്ലാസും ചർച്ചയുമുണ്ടാവും. പങ്കെടുക്കുന്നവർക്ക്‌ സർട്ടിഫിക്കറ്റ്‌ നൽകും.

Post a Comment

Previous Post Next Post