o പി. രവീന്ദ്രന് ആദരസമർപ്പണം
Latest News


 

പി. രവീന്ദ്രന് ആദരസമർപ്പണം

 പി. രവീന്ദ്രന് ആദരസമർപ്പണം 



പുതുച്ചേരി ഉന്നതവിദ്യാഭ്യാസവകുപ്പിൽ 37 വർഷത്തെ സേവനം പൂർത്തിയാക്കി മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിൽ നിന്നും മാർച്ച് 31-ന് വിരമിച്ച, ഡോ. പി. രവീന്ദ്രന്  ശ്രീ കൃഷ്ണ ക്ഷേത്ര ഭരണസമിതിയും ഉപസംഘടനകളായ ഭജനസംഘം, ബാലസംഘം, യൂത്ത് വിംഗ്, മഹിളാസമാജം, പി.കെ.രാമൻ മെമ്മോറിയൽ ഹൈസ്കൂൾ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ,  2023 ഏപ്രിൽ 5 ന് വൈകുന്നേരം 5 മണിക്ക്  ക്ഷേത്രം ഹാളിൽ വെച്ച്  ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്  പി.പി. വിനോദന്റെ അധ്യക്ഷതയിൽ ആദരിച്ചു.



രമേഷ് പറമ്പത്ത് എം.എൽ എ ,മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ എന്നിവർ സംസാരിച്ചു.







Post a Comment

Previous Post Next Post