o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി* 



പള്ളൂർ : കണിയാന്റവിട പി.കെ മാധവൻ നമ്പ്യാർ (87) അന്തരിച്ചു. പരേതരായ കൃഷ്ണൻ കുട്ടി നമ്പ്യാരുടേയും, തമ്പായി അമ്മയുടെയും മകനാണ്.


ഭാര്യ - സി.എച്ച് കമലാക്ഷി അമ്മ .

മക്കൾ : മഹേഷ് (സർവ്വെ Dept.), ശ്രീജ ( ഷിബി)

മരുമക്കൾ : (പദീപ്കുമാർ ( ചാവശേരി ),

ശാരിക (KAMCO , അത്താണി )

സഹോദരങ്ങൾ :ദേവകി അമ്മ,

പരേതരായ ശ്രീദേവി അമ്മ, ഗോവിന്ദൻ നമ്പ്യാർ, മാധവി അമ്മ, മീനാക്ഷി അമ്മ , ബാലൻ നമ്പ്യാർ.

ശവസംസ്കരം രാവിലെ 11.30 ന് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post