*ചികിത്സ സഹായ ഫണ്ട് കൈമാറി*
ആദിയൂർ അഞ്ചാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ഏറെ അസുഖങ്ങൾ കൊണ്ട് പ്രയാസപെടുന്ന മാണിക്കോത്ത് കണ്ടി മനോജിന് ചികിത്സ സഹായ ഫണ്ട് കൈമാറി നാളെ ഹാർട്ട് ഓപ്പറേഷന് പുറപെടുന്ന മനോജിനെ ചേർത്ത് പിടിച്ച് കൊണ്ട് മുസ്ലിം ലീഗ് നേതാക്കളും പ്രവർത്തകരും ചേർന്ന് സുരൂപിച്ച 60,000, രൂപ മുസ്ലിം ലീഗ് വടകര മണ്ഡലം ജനറൽ സെക്രട്ടറി പി.പി. ജാഫർ മനോജിന് കൈമാറി,പഞ്ചായത്ത് ട്രഷറർ കോമത്ത് അബൂബക്കർ , വാർഡ് പ്രസിഡന്റ് കണിയാൻ കണ്ടി മുഹമ്മദ് , സെക്രട്ടറി കോമത്ത് ഉസ്മാൻ ട്രഷറർ എളങ്ങാണ്ടി അമ്മത് ഹാജി, കയനടത്ത് അമ്മത് ഹാജി , എടകുടി പൊയിൽ അമ്മദ്, കയനടത്ത് ഇസ്മായിൽ, പടിഞ്ഞാറയിൽ സുബൈർ, പുതിയോട്ടിൽ റസാക്ക്, എടക്കൂടി പൊയിൽ നൗഫൽ എന്നിവർ പങ്കെടുത്തു

Post a Comment