വൈചാരിക സദസ്സ് സംഘടിപ്പിക്കുന്നു.
ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയസമിതി നടത്തുന്ന പ്രതിമാസ വൈചാരിക സദസ്സിന്റെ ഭാഗമായി ഏപ്രിൽ മാസം 9ന് ഞായറാഴ്ച വൈകുന്നേരം 4.00 മണിക്ക് വൈചാരിക സദസ്സ് സംഘടിപ്പിക്കുന്നു.
മാഹി ശ്രീനാരായണ ബി. എഡ്. കോളജിൽ വച്ചു നടക്കുന്ന വിചാര സദസ്സിൽ ഡോക്ടർ ഭാസ്കരൻ കാരായി "ആത്മ വിജ്ഞാനവും ആധുനിക വിജ്ഞാനവും"
എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും.

Post a Comment