*നവീകരിച്ച ക്ഷേത്രക്കുളം ദീപങ്ങളാൽ അലംകൃതമാക്കി*
മാഹി വെസ്റ്റ് പള്ളൂർ ചിരുകണ്ടോത്ത് ശ്രീപോർക്കലി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന്റെ ഭാഗമായി ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്തനു വേണ്ടി നവീകരിച്ച ക്ഷേത്രക്കുളം ദീപങ്ങളാൽ അലംകൃതമാക്കി. പതിമൂന്ന് ലക്ഷം രൂപാ ചിലവിൽ ഒരു വർഷം കൊണ്ടാണ് ക്ഷേത്ര കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്

Post a Comment