o പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ വിഷു മഹോത്സവത്തിന് കൊടിയേറി
Latest News


 

പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ വിഷു മഹോത്സവത്തിന് കൊടിയേറി

 *പാറക്കൽ ശ്രീ കുറുമ്പ ഭഗവതി  ക്ഷേത്രത്തിൽ വിഷു മഹോത്സവത്തിന് കൊടിയേറി* 



മാഹി : പാറക്കൽ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ വിഷു മഹോത്സവത്തിന് ക്ഷേത്ര കർമ്മി ചിങ്കാളിന്റവിട പുരുഷോത്തമന്റെ കാർമികത്വത്തിൽ ഇന്ന് രാവിലെ 9.30 ന് കൊടിയേറ്റം നടന്നു.

കൊടിയേറ്റത്തിന് ശേഷം കലാമണ്ഡലം ശിവദാസൻ മാരാരുടെയും, കലാമണ്ഡലം സനൂപിന്റെയും ഇരട്ടതായമ്പക അരങ്ങേറി.

വൈകീട്ട് ക്ഷേത്രാങ്കണത്തിൽ  കോൽക്കളിയും, ദീപാരാധനയ്ക്ക് ശേഷം ചെണ്ടമേളവും തുടർന്ന് ദേവീ ഗാനവും നൃത്തവും ശേഷം കൊത്തിവെപ്പ് കർമ്മവും ഉണ്ടായിരിക്കും


15 ന് ക്ഷേത്ര  നടയടക്കലോടെ ഉത്സവം സമാപിക്കും

Post a Comment

Previous Post Next Post