o തൊഴിലുറപ്പ് പദ്ധതിയിൽ 100ദിവസം കഴിഞ്ഞ തൊഴിലാളികളെ ആദരിച്ചു
Latest News


 

തൊഴിലുറപ്പ് പദ്ധതിയിൽ 100ദിവസം കഴിഞ്ഞ തൊഴിലാളികളെ ആദരിച്ചു

 

തൊഴിലുറപ്പ് പദ്ധതിയിൽ  100ദിവസം കഴിഞ്ഞ തൊഴിലാളികളെ   ആദരിച്ചു

           


                       

   

 അഴിയൂർ ഗ്രാമ പഞ്ചായത്ത്  മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ  41പേർക്ക്  നൂറ്മേനി.   100ദിവസം കഴിഞ്ഞ തൊഴിലാളികളെ   റൈറ്റ് ചോയ്‌സ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു . ആദരിക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ നിഷാ പുത്തൻ പുരയിൽ ഉൽഘാടനം ചെയ്തു വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി അദ്ധ്യക്ഷത വഹിച്ചു .  വാർഡ് വികസന സമിതി അംഗങ്ങളായ സനിൽ.വി.പി , കൈപ്പാട്ടിൽ ശ്രീധരൻ, എ.ടി മഹേഷ്, രാഘവൻകെ.പി പുരുഷു രാമത്ത്  ,അശോകൻ. ടി.ടി,മേറ്റ്മാരായ പ്രജിന ബീന  ,മോളി എന്നിവർ. സംസാരിച്ചു

Post a Comment

Previous Post Next Post