അന്തരിച്ചു
സുലൈമാൻ ഐക്കാൽ കാഞ്ഞായി
മയ്യഴി: മാഹി ചെറുകല്ലായിയിൽ "സമൻ"ൽ താമസിക്കുന്ന ഐക്കാൽ കാഞ്ഞായി (സീതി ഉമ്മാന്റവിട) സുലൈമാൻ (63) അന്തരിച്ചു.
ന്യൂ മാഹി സലഫി മസ്ജിദ് കമ്മിറ്റി അംഗമാണ്.
ഉപ്പ: പരേതനായ മൂസ.
ഉമ്മ: പരേതയായ മറിയം.
ഭാര്യ: മാടത്തുമ്മൽ കുന്നുമ്മൽ സീനത്ത്.
മക്കൾ: സർമീൻ, സർനാസ്, ഷംനാസ്.
മരുമക്കൾ: ഷാനവാസ്(ദുബൈ), സഹീർ(സാംഗ്ളി), സുഹൈൽ (ദുബൈ).
സഹോദരങ്ങൾ : ഇസ്മായീൽ എ കെ.
മയ്യിത്ത് നിസ്കാരം രാവിലെ 8 30ന് മാഹിപ്പാലം മാഡോൾ പള്ളിയിൽ. ഖബറടക്കം 9ന് കല്ലാപള്ളി ഖബർസ്ഥാനിൽ.

Post a Comment