മരണപ്പെട്ടു
മാഹി :പുത്തലത്ത് കിഴക്കേയിൽ പി പ്രശാന്ത് [54] മരണപ്പെട്ടു.
പരേതനായ ശ്രീധരൻ , ലീല ദമ്പതികളുടെ മകനാണ്.
ഭാര്യ: ഷജിന [ കോ ഓപ്പറേറ്റിവ് പ്രസ് മാഹി ]
മക്കൾ : അഭിനവ് , വൈഷ്ണവ്.
സഹോദരങ്ങൾ: മഹിജ,റസിജ, ഷൈമജ [ പി ഡബ്ള്യു ഡി മാഹി ],
ശവസംസ്കാരം തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ നടക്കും
Post a Comment