o മാഹി ജില്ലാ മുസ്‌ലിം യൂത്ത് ലീഗിൻ്റ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
Latest News


 

മാഹി ജില്ലാ മുസ്‌ലിം യൂത്ത് ലീഗിൻ്റ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

 *മാഹി ജില്ലാ മുസ്‌ലിം യൂത്ത് ലീഗിൻ്റ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു*




രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നയത്തിനെതിരെ

ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 

മാഹി ജില്ലാ മുസ്ലിം യൂത്ത് ലീഗ്

കമ്മിറ്റി മാഹി മുൻസിപ്പൽ മൈതാനത്തിനു സമീപം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

പ്രതിഷേധ ജ്വാല മാഹി ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് അഷ്റഫ് എ പി യുടെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി അൻസീർ പള്ളിയത്ത് സ്വാഗതം പറഞ്ഞു. മാഹി ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട്‌ റഷീദ്.പി.ടി.കെ ഉദ്ഘാടനം നിർവ്വഹിച്ചു.

പോണ്ടിച്ചേരി സംസ്ഥാന യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സമീൽ കാസിം.മുഖ്യ പ്രഭാഷണം നടത്തി പോണ്ടിച്ചേരി സ്റ്റെറ് സെക്രട്ടറി റിംഷാദ് പൂഴിത്തല, റഫീഖ് വി.കെ, ഇസ്മായീൽചങ്ങരോത്ത്, റഫീഖ്.ടി,അൽത്താഫ്,നസീർ എ.വി,സമദ്,സെഫീർ തയ്യിൽ,അൻസാർ.പി, അഫ്സൽ, അഫ്നാന്ന് എന്നിവർ സംസാരിച്ചു

ഷമീം ഹസ്സൻ മുക്ക് നന്ദി പറഞ്ഞു

Post a Comment

Previous Post Next Post