o സൗജന്യകായിക പരിശീലനം ആരംഭിക്കുന്നു.
Latest News


 

സൗജന്യകായിക പരിശീലനം ആരംഭിക്കുന്നു.

 *സൗജന്യകായിക പരിശീലനം ആരംഭിക്കുന്നു.* 



മാഹി : ഏപ്രിൽ 1 രാവിലെ 6:30 ന് മാഹി ഗ്രൗണ്ടിൽ വച്ചു അടുത്ത പോലീസ് ടെസ്റ്റിന്  വേണ്ടിയുള്ള ആൺകുട്ടികൾക്കും ,  പെൺകുട്ടികൾക്കുമായുള്ള  സൗജന്യകായിക പരിശീലനം വീണ്ടും ആരംഭിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക 


8921898152

9895630934

Post a Comment

Previous Post Next Post