o പന്തോക്കാവിൽ ഭാഗവത സപ്താഹ യജ്ഞം
Latest News


 

പന്തോക്കാവിൽ ഭാഗവത സപ്താഹ യജ്ഞം

 പന്തോക്കാവിൽ ഭാഗവത സപ്താഹ യജ്ഞം




പന്തക്കൽ: പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഏപ്രിൽ ഒന്നിന് തുടങ്ങും - 8 ന് സമാപിക്കും.പഴേടം വാസുദേവൻ നമ്പൂതിരിയാണ് യഞ്ജാചാര്യൻ - 1 ന് വൈകീട്ട് 5.30 ന് ആചാര്യ വരണം. 6.30ന് ദീപാരാധനയ്ക്ക് ശേഷം യജ്ഞവേദിയിൽ ക്ഷേത്രം മേൽശാന്തി ഗോപീകൃഷ്ണൻ നമ്പൂതിരി ദീപം തെളിക്കും. തുടർന്ന് ഭാഗവത മാഹാത്മ്യ പ്രഭാഷണം. 2 ന് രാവിലെ 6.30 മുതൽ എല്ലാ ദിവസവും രാവിലെ 6.30 മുതൽ ഭാഗവത പാരായണം. 8 ന് യജ്ഞ സമർപ്പണം, പ്രസാദ വിതരണം എന്നിവയോടെ സമാപനം

Post a Comment

Previous Post Next Post