മരണപ്പെട്ടു
മാഹി :അടിയേരി സദാനന്തൻ [61] മരണപ്പെട്ടു.
പരേതനായ അടിയേരി കണ്ണൻ , വളമാരി കുഞ്ഞിമാതയുടെയും മകനാണ്.
ഭാര്യ: ശോഭ
മക്കൾ : ഷിബിൻ സായ് , ഷിജിൽ സായ്, ഷിൽന. മരുമക്കൾ:ശ്രീതു ചെറുമകൻ :അതിക്ഷിത്
സഹോദരങ്ങൾ: മാധവൻ, ചന്ദ്രൻ, രാജൻ, സരോജിനി,
ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 മാഹി പൊതു ശ്മശാനത്തിൽ നടക്കും
Post a Comment