o മുക്കാളി മുസ്ലിം ലീഗ് ശാഖ കമ്മിറ്റിയുടെ റമദാൻ കിറ്റ് വിതരണ ഉദ്ഘാടനം മുക്കാളിയിൽ വച്ച് നടന്നു
Latest News


 

മുക്കാളി മുസ്ലിം ലീഗ് ശാഖ കമ്മിറ്റിയുടെ റമദാൻ കിറ്റ് വിതരണ ഉദ്ഘാടനം മുക്കാളിയിൽ വച്ച് നടന്നു

 മുക്കാളി മുസ്ലിം ലീഗ് ശാഖ കമ്മിറ്റിയുടെ റമദാൻ കിറ്റ് വിതരണ ഉദ്ഘാടനം മുക്കാളിയിൽ വച്ച് നടന്നു.

     


           ഹാരിസ് മുക്കാളി അധ്യക്ഷം വഹിച്ച ചടങ്ങിൽ മുസ്ലിം ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് യു.എ. റഹീം ഉദ്ഘാടനം നിർവഹിച്ചു. ശാഖാ ജനറൽ സെക്രട്ടറി അലി മുണ്ട്യാട്ട് ഏറ്റുവാങ്ങി.അഴിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.പി. ഇസ്മായിൽ,മുക്കാളി മഹല്ല് കമ്മിറ്റി പ്രസിഡണ്ട് നസീർ വീരോളി,ഇഫ്ത്തിയാസ്, എം.എസ്.എഫ് മുക്കാളി യൂണിറ്റ് ജനറൽ സെക്രട്ടറി സലാഹുദ്ദീൻ അയ്യൂബി, മുഹമ്മദ് പാണത്തൊടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നൗഫൽ.കെ.കെ. സ്വാഗതവും ഫൈസൽ മുണ്ട്യാട്ട് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post