o നിറക്കൂട്ട് - ചിത്രരചനാ മത്സരം ഒന്നിന്
Latest News


 

നിറക്കൂട്ട് - ചിത്രരചനാ മത്സരം ഒന്നിന്

 നിറക്കൂട്ട് - ചിത്രരചനാ മത്സരം ഒന്നിന്




ചാലക്കര: ചാലക്കര വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിലെ തിറയുത്സവത്തിൻ്റെ ഭാഗമായി നിറക്കൂട്ട് എന്ന പേരിൽ ഏപ്രിൽ ഒന്നിന് ചിത്രരചന മത്സരം നടത്തുന്നു. ജൂണിയർ എൽ.പി, സീനിയർ എൽ.പി, യു.പി എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ക്ഷേത്രാങ്കണത്തിലാണ് മത്സരം നടക്കുക. 8943875247 എന്ന വാട്സ് ആപ്പ് നമ്പറിലാണ് പേര് രജിസ്റ്റർ ചെയ്യേണ്ടത്.

Post a Comment

Previous Post Next Post