*ജീവിത ശൈലീ രോഗ നിർണ്ണയ കേമ്പും ,വയോജന വേദി രൂപീകരണവും നടന്നു.*
ടാഗോർ ലൈബ്രറി & റീഡിംങ്ങ് റും ഏടന്നൂരിന്റെ ആഭിമുഖ്യത്തിൽ ജീവിത ശൈലീ രോഗ നിർണ്ണയ കേമ്പും ,വയോജന വേദി രൂപീകരണവും നടന്നു. ന്യൂമാഹി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ .മുഹമ്മദ് സാബു .എസ് കേമ്പ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ . സിറാജ് എൻ. സംസാരിച്ചു.ഷെമി രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. .പി.പി.രഞ്ചിത്ത് സ്വാഗതവും, .കെ.പി.രാഘവൻ നന്ദിയും ആശംസിച്ചു.

Post a Comment