o അഴിയൂരിൽ ജയ്ക്കൽ പ്രഭു ഡോക്ടറുടെ വീട്ടിൽ വൻ കവർച്ച.*
Latest News


 

അഴിയൂരിൽ ജയ്ക്കൽ പ്രഭു ഡോക്ടറുടെ വീട്ടിൽ വൻ കവർച്ച.*

 *അഴിയൂരിൽ ജയ്ക്കൽ പ്രഭു  ഡോക്ടറുടെ വീട്ടിൽ വൻ കവർച്ച.*





അഴിയൂർ : അഴിയൂർ ചുങ്കത്തെ ഡോ. പ്രഭുവിന്റെ വീട്ടിൽ വൻ കവർച്ച.

20 പവനും, 2 ലക്ഷം രൂപയയും മോഷണം പോയി.

മുൻ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്.

ഡോക്ടറും കുടുംബവും മുകളിലാണ് ഉറങ്ങാറ്.

സ്വർണ്ണവും പണവും താഴെയുള്ള പൂജാമുറിയിലാണ് സൂക്ഷിച്ചത്.

വീട്ടിൽ മുളക് പൊടി വിതറിയിട്ടുണ്ട്.

ചോമ്പാൽ പോലീസും , വിരലടയാള വിദഗ്ധരും , ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്ത് എത്തീട്ടുണ്ട്.

Post a Comment

Previous Post Next Post