o സംഘാടക സമിതി രൂപീകരിച്ചു
Latest News


 

സംഘാടക സമിതി രൂപീകരിച്ചു

 *സംഘാടക സമിതി രൂപീകരിച്ചു* 




പള്ളൂർ ശ്രീ വിനായക കലാക്ഷേത്രത്തിന്റെ ഇരുപത്തി അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി  വിനായക കലാക്ഷേത്രത്തിൽ  വച്ചു സംഘാടക സമിതി  രൂപീകരിച്ചു.

ചെയർമാൻ -  കെ. കെ രാജീവൻ മാസ്റ്റർ

വർക്കിങ് ചെയർമാൻ - കെ. തമ്പാൻ മാസ്റ്റർ

വൈസ്. ചെയർമാൻ - നിഖില

വൈസ്. ചെയർമാൻ - രാംദാസ്

ജനറൽകൺവീനർ - രതീഷ് കുമാർ

കൺവീനർമാർ -പ്രവീൺ, പവിത്രൻ

പ്രോഗ്രാം കൺവീനർ - അനിൽ. എം. പി

കൺവീനർമാർ - മുസ്തഫ   മാസ്റ്റർ, പ്രകാശൻ, ശ്രീജിത്ത്‌

ഫിനാൻസ് ചെയർമാൻ - സുനിൽ കുമാർ

കൺവീനർമാർ - ശശിധരൻ, ജയപ്രകാശ്, സത്യൻ

പബ്ലിസിറ്റിചെയർമാൻ - സജിത്ത്

കൺവീനർമാർ - സുമന്ത്, ജയൻ.

Post a Comment

Previous Post Next Post